ഭരണഘടനാ സ്ഥാപനത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണന്റെ ഓഫീസ് പ്രസ്താവനയിൽ വ്യക്തമാക്കി
കൊച്ചിയിലെ എൻഐഎ ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. രാവിലെ 6 നാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്
സ്വർണ്ണക്കടത്ത് വിഷയം ബിജെപി എംപി ലോക്സഭയിൽ ഉന്നയിച്ചു. ആദ്യമായാണ് വിഷയം ലോകാസഭയിൽ ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസം ജലീലിൽ നിന്ന് പ്രാഥമിക വിവര ശേഖരണം മാത്രമാണ് നടന്നതെന്നാണ് സൂചന
നടപടി ചീഫ് സെക്രട്ടറി തല സമിതിയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ
Original reporting. Fearless journalism. Delivered to you.